തമിഴ്‌നാട്ടിൽ മലയാളി ദമ്പതികൾ കോവിഡ് ബാധിച്ച് മരിച്ചു

സെപക്കത്തെ വീട്ടിൽ ഒരാഴ്ചയായി കോവിഡ് ബാധിച്ച് കഴിയുക ആയിരുന്നു .
തമിഴ്‌നാട്ടിൽ മലയാളി ദമ്പതികൾ കോവിഡ്  ബാധിച്ച് മരിച്ചു

ചെന്നൈ :തമിഴ്‌നാട്ടിൽ മലയാളി ദമ്പതികൾ കോവിഡ് ബാധിച്ച് മരിച്ചു .പാലക്കാട് കൊല്ലങ്കോട് സ്വദേശികളായ രവീന്ദ്രനും ഭാര്യ വന്ദനയുമാണ് മരിച്ചത് .സെപക്കത്തെ വീട്ടിൽ ഒരാഴ്ചയായി കോവിഡ് ബാധിച്ച് കഴിയുക ആയിരുന്നു .

ദമ്പതികൾ അവശ നിലയിൽ ആയതറിഞ്ഞ അയൽവാസികൾ വിവരം പോലീസിനെ അറിയിച്ചു .തുടർന്നാണ് ഇവർക്ക് കോവിഡ് ആണെന്ന് ​സ്ഥിരീകരിച്ചത് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com