സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി മഴയ്ക്ക് സാധ്യത

ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെ അന്തരീക്ഷം മേഘാവൃതം ആണെങ്കിൽ തുറസ്സായ സ്ഥലങ്ങളിലും ടെറസ്സുകളിലും കുട്ടികളെ കളിക്കാൻ അനുവദിക്കരുത് .
സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി മഴയ്ക്ക് സാധ്യത

തിരുവനന്തപുരം :സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി മഴയ്ക്ക് സാധ്യത .തിങ്കളാഴ്ച വരെ ഒറ്റപെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത ഉണ്ട് .മലയോര പ്രദേശങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണം .ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെ ഇടിമിനലിനു സാധ്യത ഏറെയാണ് .ചില ദിവസങ്ങളിൽ രാത്രി വൈകിയും ഇത് തുടരാം .

ഇത്തരം ഇടിമിന്നൽ അപകടകാരിയാണ് .അവ മനുഷ്യജീവന് തന്നെ ആപത്താണ് .ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെ അന്തരീക്ഷം മേഘാവൃതം ആണെങ്കിൽ തുറസ്സായ സ്ഥലങ്ങളിലും ടെറസ്സുകളിലും കുട്ടികളെ കളിക്കാൻ അനുവദിക്കരുത് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com