അങ്കമാലി-ശബരി റെയില്‍പാതയുടെ ചെലവിന്‍റെ അമ്പതു ശതമാനം കേരളം വഹിക്കുമെന്ന് മുഖ്യമന്ത്രി

അങ്കമാലി-ശബരി റെയില്‍പാതയുടെ ചെലവിന്‍റെ  അമ്പതു ശതമാനം കേരളം വഹിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അങ്കമാലി-ശബരി റെയില്‍പാതയുടെ മൊത്തം ചെലവിന്‍റെ അമ്പതു ശതമാനം സംസ്ഥാനം ഏറ്റെടുക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 2815 കോടി രൂപയാണ് സർക്കാർ എടുക്കുക.

Related Stories

Anweshanam അന്വേഷണം
www.anweshanam.com