സംസ്ഥാനത്ത് ഇനി സ്റ്റോക്ക് ഉള്ളത് ഒരു ലക്ഷത്തോളം വാക്‌സിൻ മാത്രം

ഇന്ന് ഉച്ചയ്ക്കും രാത്രിയിലുമായി അഞ്ചരലക്ഷം വാക്‌സിൻ കേരളത്തിലേക്ക് എത്തിക്കുമെന്ന് കേന്ദ്രം അറിയിച്ചതായി ആരോഗ്യവകുപ്പ് പറയുന്നു.
സംസ്ഥാനത്ത് ഇനി സ്റ്റോക്ക് ഉള്ളത് ഒരു ലക്ഷത്തോളം വാക്‌സിൻ മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി സ്റ്റോക്ക് ഉള്ളത് ഒരു ലക്ഷത്തോളം വാക്‌സിൻ മാത്രം. ഇന്ന് ഉച്ചയ്ക്കും രാത്രിയിലുമായി അഞ്ചരലക്ഷം വാക്‌സിൻ കേരളത്തിലേക്ക് എത്തിക്കുമെന്ന് കേന്ദ്രം അറിയിച്ചതായി ആരോഗ്യവകുപ്പ് പറയുന്നു.

6000 ഡോസ് വാക്‌സിൻ മാത്രമാണ് തിരുവനന്തപുരത്ത് ഇപ്പോൾ സ്റ്റോക്ക് ഉള്ളത്. ജില്ലയിൽ 10 -ൽ താഴെ ആശുപത്രികളിൽ മാത്രമേ ഇന്ന് കുത്തിവെയ്പ്പ് ഉണ്ടാകൂ. സംസ്ഥാനത്തെ മിക്ക ജില്ലകളിൽ മെഗാ വാക്‌സിൻ ക്യാമ്പുകൾ മുടങ്ങിയ അവസ്ഥയാണുള്ളത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com