യുഡിഎഫ് അധികാരത്തിലെത്തിയാൽ മന്ത്രിസഭയിൽ വനിതാ സംവരണം പരിഗണിക്കാമെന്ന് കോൺഗ്രസ് എംപി ശശി തരൂർ

പരിസ്ഥിതി, വിദ്യാഭ്യാസം, ഐ.ടി, ടൂറിസം തുടങ്ങിയ മേഖലകളിൽ നിന്നും നിരവധി പേരാണ് പരിപാടിയിൽ പങ്കെടുത്തത്.
യുഡിഎഫ് അധികാരത്തിലെത്തിയാൽ മന്ത്രിസഭയിൽ വനിതാ സംവരണം പരിഗണിക്കാമെന്ന് കോൺഗ്രസ് എംപി ശശി തരൂർ

തിരുവനന്തപുരം :യുഡിഎഫ് അധികാരത്തിലെത്തിയാൽ മന്ത്രിസഭയിൽ വനിതാ സംവരണം പരിഗണിക്കാമെന്ന് കോൺഗ്രസ് എംപി ശശി തരൂർ . തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തേണ്ട നിർദ്ദേശങ്ങൾക്കായി യുവ ജനങ്ങളുമായി നടത്തുന്ന മുഖാമുഖം പരിപാടിയിലായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.

പരിസ്ഥിതി, വിദ്യാഭ്യാസം, ഐ.ടി, ടൂറിസം തുടങ്ങിയ മേഖലകളിൽ നിന്നും നിരവധി പേരാണ് പരിപാടിയിൽ പങ്കെടുത്തത്. വിശദമായ അഭിപ്രായ രൂപീകരണത്തിനായി ശശി തരൂരും, ബെന്നി ബെഹന്നാനും അടങ്ങുന്ന സംഘം സംസ്ഥാനത്തിന്റ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ യുവ ജനങ്ങളുമായി സംവദിക്കും.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com