യു ഡി എഫിന്റെ തെക്കൻ മേഖല തീരദേശ ജാഥയ്ക്ക് ഇന്ന് തുടക്കമാകും

ഷിബു ബേബി ജോൺ ആണ് ജാഥ നയിക്കുക .ഉദ്ഘാടനം വൈകിട്ടു അഞ്ചിന് വിഴിഞ്ഞം പൊഴിയൂരിൽ കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നിർവഹിക്കും .
യു ഡി എഫിന്റെ തെക്കൻ മേഖല തീരദേശ ജാഥയ്ക്ക് ഇന്ന് തുടക്കമാകും

തിരുവനന്തപുരം :യു ഡി എഫിന്റെ തെക്കൻ മേഖല തീരദേശ ജാഥയ്ക്ക് ഇന്ന് തുടക്കമാകും .ഷിബു ബേബി ജോൺ ആണ് ജാഥ നയിക്കുക .ഉദ്ഘാടനം വൈകിട്ടു അഞ്ചിന് വിഴിഞ്ഞം പൊഴിയൂരിൽ കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നിർവഹിക്കും .

ആഴക്കടൽ മൽസ്യബന്ധനവുമായി ബന്ധപെട്ടു സർക്കാരിന്റെ കള്ളത്തരങ്ങൾ പുറത്ത് കൊണ്ട് വരികയാണ് ജാഥയുടെ ലക്‌ഷ്യം .ടി. എന്‍. പ്രതാപന്‍ എംപി നയിക്കുന്ന വടക്കന്‍ മേഖലാ ജാഥക്ക് ഇന്നലെ കാസര്‍ഗോഡ് തുടക്കമായിരുന്നു. ഇരുജാഥകളും ശനിയാഴ്ച വൈപ്പിനില്‍ സമാപിക്കും.

No stories found.
Anweshanam അന്വേഷണം
www.anweshanam.com