തൃശൂർ പൂരം ഒരു മുടക്കവുമില്ലാതെ നടക്കുമെന്ന് മന്ത്രി വി എസ് സുനിൽകുമാർ

സർക്കാർ തീരുമാനം അട്ടിമറിക്കാൻ ഉദ്യോഗസ്ഥരെ അനുവദിക്കില്ലെന്നും പൂരം എക്സിബിഷൻ നിയന്ത്രണങ്ങളോട് നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി .
തൃശൂർ പൂരം ഒരു മുടക്കവുമില്ലാതെ നടക്കുമെന്ന് മന്ത്രി വി എസ്  സുനിൽകുമാർ

തൃശൂർ :തൃശൂർ പൂരം ഒരു മുടക്കവുമില്ലാതെ നടക്കുമെന്ന് മന്ത്രി വി എസ് സുനിൽകുമാർ .സർക്കാർ തീരുമാനം അട്ടിമറിക്കാൻ ഉദ്യോഗസ്ഥരെ അനുവദിക്കില്ലെന്നും പൂരം എക്സിബിഷൻ നിയന്ത്രണങ്ങളോട് നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി .

പൂരം എക്സിബിഷന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ പൂരവും എക്സിബിഷനും ഉപേക്ഷിക്കുമെന്ന് സംഘാടക സമിതി അറിയിച്ചിരുന്നു .സംഘാടകർ നൽകിയ നിർദേശം ചീഫ് സെക്രട്ടറി അംഗീകരിച്ചിട്ടുണ്ട് .

സർക്കാർ തീരുമാനം അട്ടിമറിക്കാൻ ഉദ്യോഗസ്ഥരെ അനുവദിക്കില്ല .എക്സിബിഷന് 200 പേർക്ക് മാത്രമേ പ്രവേശനം നൽകു എന്ന തീരുമാനവും അനുവദിക്കില്ല .

No stories found.
Anweshanam അന്വേഷണം
www.anweshanam.com