തൃശൂർ പൂരം നടത്താൻ ധാരണ ആയി

നടപടികൾക്കായി ദേവസ്വം ഭാരവാഹികളെ ഉൾപ്പെടുത്തി സമിതി രൂപീകരിച്ചു .
തൃശൂർ പൂരം നടത്താൻ ധാരണ ആയി

തൃശൂർ :തൃശൂർ പൂരം നടത്താൻ ധാരണ ആയി .കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ഇത്തവണ തൃശൂർ പൂരം നടത്തുക .മന്ത്രി വി എസ് സുനിൽകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം കൈകൊണ്ടത് .

നടപടികൾക്കായി ദേവസ്വം ഭാരവാഹികളെ ഉൾപ്പെടുത്തി സമിതി രൂപീകരിച്ചു .എല്ലാ പരിപാടികളോടെയും പൂരം നടത്താനാണ് നിലവിലെ ആലോചന .കോവിഡ് കൂടുന്ന സാഹചര്യമുണ്ടായാൽ മാറ്റം വരുത്തും .അന്തിമ തീരുമാനം അടുത്ത മാസം ഉണ്ടാകും .

No stories found.
Anweshanam അന്വേഷണം
www.anweshanam.com