എസ് എസ് എൽ സി വിദ്യാർഥികളുടെ ഐ ടി പ്രാക്ടിക്കൽ പരീക്ഷ മാറ്റി

മെയ് 5 -നു നടത്താനിരുന്ന പരീക്ഷയാണ് മാറ്റിയത്. കോവിഡ് വ്യാപനം രൂക്ഷമായതോടെയാണ് തീരുമാനം.
എസ്  എസ്  എൽ സി വിദ്യാർഥികളുടെ ഐ ടി പ്രാക്ടിക്കൽ പരീക്ഷ മാറ്റി

കൊച്ചി:എസ് എസ് എൽ സി വിദ്യാർഥികളുടെ ഐ ടി പ്രാക്ടിക്കൽ പരീക്ഷ മാറ്റി. മെയ് 5 -നു നടത്താനിരുന്ന പരീക്ഷയാണ് മാറ്റിയത്. കോവിഡ് വ്യാപനം രൂക്ഷമായതോടെയാണ് തീരുമാനം.

പൊതു വിദ്യാഭാസ ഡയറക്ടർ ആണ് ഈ കാര്യം അറിയിച്ചത്. ഐ ടി പ്രാക്ടിക്കൽ പരീക്ഷയുമായി ബന്ധപ്പെട്ട് തുടർ നിർദേശങ്ങൾ പിന്നീട് നൽകുമെന്ന് പൊതു വിദ്യാഭാസ ഡയറക്ടർ അറിയിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com