സംസ്ഥാനത്ത് എസ് എസ് എൽ സി പരീക്ഷയ്ക്ക് നാളെ തുടക്കം

എസ് എസ് എൽ സി പരീക്ഷ ഏപ്രിൽ 8 മുതൽ 12 വരെ ഉച്ചയ്ക്ക് ശേഷവും 15 മുതൽ രാവിലെയാണ് നടക്കുക .
സംസ്ഥാനത്ത് എസ്  എസ്  എൽ സി പരീക്ഷയ്ക്ക് നാളെ തുടക്കം

തിരുവനന്തപുരം :സംസ്ഥാനത്ത് എസ് എസ് എൽ സി ,രണ്ടാം വർഷ ഹയർ സെക്കന്ററി പരീക്ഷകൾക്ക് നാളെ തുടക്കമാകും .ഒൻപത് ലക്ഷത്തോളം വിദ്യാർഥികളാണ് വ്യാഴാഴ്ച മുതൽ പരീക്ഷ എഴുതുക .

എസ് എസ് എൽ സി പരീക്ഷ ഏപ്രിൽ 8 മുതൽ 12 വരെ ഉച്ചയ്ക്ക് ശേഷവും 15 മുതൽ രാവിലെയാണ് നടക്കുക .4 ,22 ,226 പേരാണ് 2847 കേന്ദ്രങ്ങളിലായി ഇത്തവണ എസ് എസ് എൽ സി പരീക്ഷ എഴുതുന്നത് .2004 കേന്ദ്രങ്ങളിലായി 4 ,46 ,471 പേര് ഹയർ സെക്കന്ററി പരീക്ഷ എഴുത്തും .

No stories found.
Anweshanam അന്വേഷണം
www.anweshanam.com