പിടിച്ച ശമ്പളം മെയ് മുതൽ

എന്നാൽ മെയ് മുതൽ അഞ്ചു ഗഡുക്കളായി നൽകുമെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു .
പിടിച്ച ശമ്പളം മെയ് മുതൽ

കൊച്ചി :ശമ്പളത്തിൽ നിന്നും പിടിച്ച തുക കിട്ടാൻ സർക്കാർ ജീവനക്കാർ ഇനിയും കാത്തിരിക്കണം .ഏപ്രിൽ മുതൽ അഞ്ചു തവണയായി ശമ്പളം നൽകുമെന്നാണ് പറഞ്ഞിരുന്നത് .എന്നാൽ മെയ് മുതൽ അഞ്ചു ഗഡുക്കളായി നൽകുമെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു .

ശമ്പള വർധന ഉണ്ടാകാനിടെയുള്ള ഈ മാസം സെർവർ തിരക്കും മറ്റും കണക്കിലെടുത്താണിത് .ട്രഷറികൾ ദുഃഖവെള്ളി,ഈസ്റ്റർ ദിനങ്ങളിലും പ്രവർത്തിക്കും .

No stories found.
Anweshanam അന്വേഷണം
www.anweshanam.com