പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പീഡിപ്പിച്ച കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ

പെൺകുട്ടിയെ കാണാനില്ലെന്ന് വീട്ടുകാർ പരാതി നൽകിയതോടെയാണ് പീഡന വിവരം പുറത്തറിയുന്നത് .കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി .
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പീഡിപ്പിച്ച കേസിൽ മൂന്ന് പേർ  കൂടി അറസ്റ്റിൽ

തൃശൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പീഡിപ്പിച്ച കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ .വർക്കല വെട്ടൂർ സ്വദേശികളായ മിനിക്കുന്ന് കോളനിയിൽ നൗഫൽ മൻസിലിൽ മുഹമ്മദ് നൗഫൽ (21), മേൽവെട്ടൂർ സബിമോൾ മൻസിലിൽ മുഹമ്മദ് സജ്ജാദ് (19), തെങ്ങുവിള വീട്ടിൽ അഹമ്മദ്ഷാ(21) എന്നിവരാണ് അറസ്റ്റിലായത്.

ജനുവരി 29 മുതൽ കാണാതായ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് പീഡനത്തിന് ഇരയായത് .കൊല്ലം പൂയപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം .പെൺകുട്ടിയെ കാണാനില്ലെന്ന് വീട്ടുകാർ പരാതി നൽകിയതോടെയാണ് പീഡന വിവരം പുറത്തറിയുന്നത് .കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി .പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു .

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com