സംസ്ഥാനത്ത് ഈ മാസം 12 വരെ ശക്തമായ വേനൽ മഴയ്ക്ക് സാധ്യത

തൃശൂർ മുതൽ തിരുവനന്തപുരം വരെ എല്ലാ ജില്ലകളിലും ഇന്ന് മഴയ്ക്ക് സാധ്യത ഉണ്ട് .അഞ്ചു മുതൽ 20 മില്ലി മീറ്റർ വരെ മഴ ഉണ്ടാകുമെന്നാണ് പ്രവചനം .
സംസ്ഥാനത്ത് ഈ മാസം 12  വരെ ശക്തമായ വേനൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം :സംസ്ഥാനത്ത് ഈ മാസം 12 വരെ ശക്തമായ വേനൽ മഴയ്ക്ക് സാധ്യത .കാലാവസ്ഥ ഗവേഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട് അടിസ്ഥാനമാക്കിയാണിത് .തൃശൂർ മുതൽ തിരുവനന്തപുരം വരെ എല്ലാ ജില്ലകളിലും ഇന്ന് മഴയ്ക്ക് സാധ്യത ഉണ്ട് .അഞ്ചു മുതൽ 20 മില്ലി മീറ്റർ വരെ മഴ ഉണ്ടാകുമെന്നാണ് പ്രവചനം .

എന്നാൽ വടക്കൻ കേരളത്തിൽ മഴ ശക്തി പ്രാപിക്കില്ല .ചിലയിടങ്ങളിൽ 30 മുതൽ 40 കിലോമീറ്റര് വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട് .മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും ഇന്നലെ വ്യാപകമായി മഴ പെയ്തിരുന്നു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com