തിങ്കളാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത

50 കിലോമീറ്റര് വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യത .
തിങ്കളാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപെട്ടയിടങ്ങളിൽ  മഴയ്ക്ക് സാധ്യത

തിരുവനന്തപുരം :തിങ്കളാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപെട്ടയിടങ്ങളിൽ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത .50 കിലോമീറ്റര് വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യത .

ശക്തമായ കാറ്റ് വീശാൻ സാധ്യത ഉള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി .ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെ ഇടിമിന്നലിന് സാധ്യതയുണ്ട് .ചില സമയങ്ങളിൽ രാത്രി വൈകിയും ഇത് തുടരാം .

No stories found.
Anweshanam അന്വേഷണം
www.anweshanam.com