ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത

ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെ അന്തരീക്ഷം മേഘാവൃതം ആണെങ്കിൽ തുറസ്സായ സ്ഥലങ്ങളിലും ടെറസുകളിലും കുട്ടികളെ കളിക്കാൻ അനുവദിക്കരുത് .
ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം :ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത .40 കിലോമീറ്റര് വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യത ഉണ്ട് .ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെ ഇടിമിന്നലിനു ഉള്ള സാധ്യത കൂടുതലാണ് .

ചില ദിവസം രാത്രി വൈകിയും ഇത് തുടരാം .മലയോര മേഖലയിൽ ഉള്ളവർ ജാഗ്രത പാലിക്കണം .ഇത്തരം ഇടിമിന്നൽ അപകടകാരിയാണ് .ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെ അന്തരീക്ഷം മേഘാവൃതം ആണെങ്കിൽ തുറസ്സായ സ്ഥലങ്ങളിലും ടെറസുകളിലും കുട്ടികളെ കളിക്കാൻ അനുവദിക്കരുത് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com