സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെ അന്തരീക്ഷം മേഘാവൃതം ആണെങ്കിൽ തുറസ്സായ സ്ഥലങ്ങളിലും ടെറസ്സുകളിലും കുട്ടികളെ കളിക്കാൻ അനുവദിക്കരുത് .
സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം ;സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത.40 കിലോമീറ്റര് വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട് .ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി .

ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെ ഇടിമിന്നലിനു സാധ്യത .മലയോര മേഖലയിൽ ഉള്ളവർ ജാഗ്രത പാലിക്കണം .ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെ അന്തരീക്ഷം മേഘാവൃതം ആണെങ്കിൽ തുറസ്സായ സ്ഥലങ്ങളിലും ടെറസ്സുകളിലും കുട്ടികളെ കളിക്കാൻ അനുവദിക്കരുത് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com