സംസ്ഥാനത്ത് വേനൽ മഴയ്ക്ക് സാധ്യത

തെക്കൻ ജില്ലകളിൽ രണ്ടു ദിവസം കൂടി മഴ തുടരും .ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെ ഇടിമിനലിനു സാധ്യത ഉണ്ട് .
സംസ്ഥാനത്ത് വേനൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം ;സംസ്ഥാനത്ത് വേനൽ മഴയ്ക്ക് സാധ്യത എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം .കാസർഗോഡ് ,കണ്ണൂർ ജില്ലകളിൽ ഒഴികെ വേനൽ മഴ ഉണ്ടാകുമെന്നാണ് നിഗമനം .

12 ജില്ലകളിലും ഉച്ചയ്ക്ക് ശേഷം ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത ഉണ്ട് .തെക്കൻ ജില്ലകളിൽ രണ്ടു ദിവസം കൂടി മഴ തുടരും .ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെ ഇടിമിനലിനു സാധ്യത ഉണ്ട് .

ഇത്തരം ഇടിമിന്നൽ അപകടകാരിയാണ് .അവ വീട്ടുപകരണങ്ങൾക്കും മനുഷ്യജീവനും നാശം ഉണ്ടാകും .അതിനാല് ജാഗ്രത പാലിക്കണം .ഉച്ചയ്ക്ക് 2 മുതൽ 10 വരെ അന്തരീക്ഷണ മേഘാവൃതം ആണെങ്കിൽ തുറസ്സായ സ്ഥലങ്ങളിലോ ടെറസുകളിലോ കുട്ടികളെ കളിക്കാൻ അനുവദിക്കരുത് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com