കേരളത്തിൽ ഇന്നും കനത്ത മഴയ്ക്ക് സാധ്യത

മൂന്ന് ജില്ലകളിൽ 40 കിലോമീറ്റര് വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട് .
കേരളത്തിൽ ഇന്നും കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം :കേരളത്തിൽ ഇന്നും കനത്ത മഴയ്ക്ക് സാധ്യത .ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു .മലപ്പുറം ,കോഴിക്കോട്,കണ്ണൂർ ജില്ലകളിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട് .മൂന്ന് ജില്ലകളിൽ 40 കിലോമീറ്റര് വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട് .

ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു .ഇന്ന് എട്ട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത .തിരുവനന്തപുരം ,പത്തനംതിട്ട,ഇടുക്കി,പാലക്കാട്,കോഴിക്കോട്,വയനാട് ,കണ്ണൂർ ജില്ലകളിൽ യെലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് .ശനിയാഴ്ച്ച വരെ സംസ്ഥാനത്ത് മഴ തുടരും .

No stories found.
Anweshanam അന്വേഷണം
www.anweshanam.com