അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ശക്തമായ കാറ്റും മഴയ്ക്കും സാധ്യത

പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു .
അടുത്ത മൂന്ന്    മണിക്കൂറിനുള്ളിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ശക്തമായ കാറ്റും മഴയ്ക്കും സാധ്യത

തിരുവനന്തപുരം :അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ശക്തമായ കാറ്റും മഴയ്ക്കും സാധ്യത എന്ന് മുന്നറിയിപ്പ് .എല്ലാ ജില്ലകളിലും 40 കിലോമീറ്റര് വേഗതയിൽ കാറ്റ് വീശാനുള്ള സാധ്യതയും ഉണ്ട് .പാലക്കാട്,തൃശൂർ,എറണാകുളം ,ആലപ്പുഴ,കോട്ടയം,ഇടുക്കി ജില്ലകളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ് .പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com