സംസ്ഥാനത്ത് കാലവർഷം ശക്തി ആർജിക്കുന്നു; 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്
Kerala

സംസ്ഥാനത്ത് കാലവർഷം ശക്തി ആർജിക്കുന്നു; 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്

കാലാവസ്ഥ പ്രവചനത്തിന് സംസ്ഥാന സര്‍ക്കാര്‍ മൂന്ന് സ്വകാര്യ കമ്പനികള്‍ക്ക് കരാര്‍ നല്‍കി

By News Desk

Published on :

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം ശക്തി ആർജിക്കുന്നു . വെള്ളി ,ശനി ദിവസങ്ങളിൽ തീവ്രമഴക്ക് സാധ്യത. ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അതേസമയം, കാലാവസ്ഥ പ്രവചനത്തിന് സംസ്ഥാന സര്‍ക്കാര്‍ മൂന്ന് സ്വകാര്യ കമ്പനികള്‍ക്ക് കരാര്‍ നല്‍കി. സ്കൈമെറ്റ്, ഐ.ബി.എം വെതര്‍, എര്‍ത്ത് നെറ്റ്്്വര്‍ക്ക് എന്നീ കമ്പനികള്‍ക്കാണ് കരാര്‍. ഒരുവര്‍ഷത്തേക്ക് 95 ലക്ഷം രൂപയും സര്‍ക്കാര്‍ അനുവദിച്ചു.

Anweshanam
www.anweshanam.com