112 -ൽ ഇനി മുതൽ റെയിൽവേ പോലീസ് സേവനങ്ങളും

പ്ലാറ്റഫോമിലും ട്രെയിനിലും അടിയന്തര ഘട്ടത്തിൽ യാത്രക്കാർക്ക് സഹായത്തിനായി 112 -ൽ വിളിക്കാം.
112 -ൽ ഇനി മുതൽ റെയിൽവേ പോലീസ് സേവനങ്ങളും

തിരുവനന്തപുരം: അടിയന്തര ഘട്ടങ്ങളിൽ ബന്ധപ്പെടാനുള്ള നമ്പർ ആയ 112 -ൽ ഇനി മുതൽ റെയിൽവേ പോലീസ് സേവനങ്ങളും. പ്ലാറ്റഫോമിലും ട്രെയിനിലും അടിയന്തര ഘട്ടത്തിൽ യാത്രക്കാർക്ക് സഹായത്തിനായി 112 -ൽ വിളിക്കാം.

24 മണിക്കൂറും സേവനം ഉണ്ടായിരിക്കും. നമ്പറിൽ കേരള റെയിൽവേ പോലീസിന്റെ സേവനങ്ങൾ കൂടി ഉള്പെടുത്തിയിട്ടുണ്ട്.ഡി ജി പി ലോകനാഥ്‌ ബെഹ്‌റ പദ്ധതി ഓൺലൈൻ ആയി ഉദ് ഘാടനം ചെയ്തു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com