
കൊച്ചി :പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ സിബിഐ അപ്പീല്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഇന്ന് പരിഗണിച്ചേക്കും . ഒരോ പരാതിയിലും ഓരോ എഫ്ഐആര്‍ എന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദ്ദേശത്തിനെതിരെയാണ് അപ്പീല്‍.
കോടതിയുടെ നിര്‍ദേശം പ്രായോഗികമല്ലെന്നും സിബിഐയുടെ വിശദീകരണം .പോപ്പുലര്‍ ഫിനാന്‍സുമായി ബന്ധപ്പെട്ട് 1300 കോടിയിലധികം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടന്നുവെന്നാണ് ആരോപണം.