മുഖ്യമന്ത്രിക്ക് എതിരായ വിവാദ പരാമർശത്തിൽ പ്രതികരണവുമായി കെ സുധാകരൻ എം പി

പരാമർശം വിവാദമാകേണ്ട സി പി ഐ എം മിണ്ടാതെ ഇരുന്നപ്പോൾ ഷാനി മോൾ മാത്രമാണ് പ്രതികരണവുമായി രംഗത്തു എത്തിയത്
മുഖ്യമന്ത്രിക്ക് എതിരായ വിവാദ പരാമർശത്തിൽ പ്രതികരണവുമായി കെ സുധാകരൻ എം പി

തിരുവനന്തപുരം ;മുഖ്യമന്ത്രിക്ക് എതിരായ വിവാദ പരാമർശത്തിൽ പ്രതികരണവുമായി കെ സുധാകരൻ എം പി .പരാമർശം ഷാനി മോൾ ഉസ്മാൻ വിവാദമാക്കിയതിനു പിന്നിൽ ഗൂഢാലോചന ഉണ്ടെന്നതിൽ സംശയമില്ല എന്ന് അദ്ദേഹം ആരോപിച്ചു .

പരാമർശം വിവാദമാകേണ്ട സി പി ഐ എം മിണ്ടാതെ ഇരുന്നപ്പോൾ ഷാനി മോൾ മാത്രമാണ് പ്രതികരണവുമായി രംഗത്തു എത്തിയത് .ഷാനി മോൾ അവസരോചിതമല്ലാതെയാണ് പരാമർശം ഉന്നയിച്ചത് .ഈകാര്യത്തിൽ താൻ കെ പി സി സി അധ്യക്ഷന് കത്ത് എഴുതിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു .സി പി ഐ എം ആരോപിക്കാത്ത കാര്യങ്ങൾ കോൺഗ്രസ് ആരോപിക്കുന്നു .

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com