മുഖ്യമന്ത്രി പിണറായി വിജയനെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു;ഉദ്യോഗസ്ഥന് സസ്പെന്ഷന്

കണ്ണൂർ ആറളം ഫാമിലെ എൽ ഡി ക്ലാർക്ക് അഷറഫിനെയാണ് സസ്‌പെൻഡ് ചെയ്തത് .
മുഖ്യമന്ത്രി പിണറായി വിജയനെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു;ഉദ്യോഗസ്ഥന് സസ്പെന്ഷന്

കണ്ണൂർ :മുഖ്യമന്ത്രി പിണറായി വിജയനെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു എന്ന പരാതിയിൽ ഉദ്യോഗസ്ഥന് സസ്പെന്ഷന് .കണ്ണൂർ ആറളം ഫാമിലെ എൽ ഡി ക്ലാർക്ക് അഷറഫിനെയാണ് സസ്‌പെൻഡ് ചെയ്തത് .എം ഡി എസ് ബിമൽഘോഷാണ് അന്വേഷണ വിധേയമായി നടപടി സ്വീകരിച്ചത് .ആറളം ഫാമിന്റെ വാട്സാപ്പ് ഗ്രൂപ്പിൽ മുഖ്യമന്ത്രിയെ അപകീത്തിപെടുത്തുന്ന പോസ്റ്റ് ഇട്ടു എന്നാണ് പരാതി .

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com