വനംവകുപ്പ് മന്ത്രി കെ രാജുവിന് കോവിഡ് സ്ഥിരീകരിച്ചു

ആയിഷ പോറ്റി എം എൽ എയ്ക്കും മന്ത്രി കടകംപള്ളി സുരേന്ദ്രനും കോവിഡ് സ്ഥിരീകരിച്ചിരുന്നു .കടകംപള്ളി സുരേന്ദ്രൻ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് .

തിരുവനന്തപുരം :വനംവകുപ്പ് മന്ത്രി കെ രാജുവിന് കോവിഡ് സ്ഥിരീകരിച്ചു .തുടർന്നു മന്ത്രിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

ആയിഷ പോറ്റി എം എൽ എയ്ക്കും മന്ത്രി കടകംപള്ളി സുരേന്ദ്രനും കോവിഡ് സ്ഥിരീകരിച്ചിരുന്നു .കടകംപള്ളി സുരേന്ദ്രൻ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് .

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com