ചൊ​വ്വാ​ഴ്ച ഒ​രു​വി​ഭാ​ഗം കെഎസ്ആർടിസി ജീ​വ​ന​ക്കാ​ർ പ​ണി​മു​ട​ക്കും

കോ​ർ​പ്പ​റേ​ഷ​ൻ സ്വ​കാ​ര്യ​വ​ത്ക​ര​ണ​ത്തി​നെ​തി​രേ​യും ശ​മ്പ​ള പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ചൊ​വ്വാ​ഴ്ച ഒ​രു​വി​ഭാ​ഗം കെഎസ്ആർടിസി ജീ​വ​ന​ക്കാ​ർ പ​ണി​മു​ട​ക്കും.
ചൊ​വ്വാ​ഴ്ച ഒ​രു​വി​ഭാ​ഗം കെഎസ്ആർടിസി ജീ​വ​ന​ക്കാ​ർ പ​ണി​മു​ട​ക്കും

തി​രു​വ​ന​ന്ത​പു​രം: കോ​ർ​പ്പ​റേ​ഷ​ൻ സ്വ​കാ​ര്യ​വ​ത്ക​ര​ണ​ത്തി​നെ​തി​രേ​യും ശ​മ്പ​ള പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ചൊ​വ്വാ​ഴ്ച ഒ​രു​വി​ഭാ​ഗം കെഎസ്ആർടിസി ജീ​വ​ന​ക്കാ​ർ പ​ണി​മു​ട​ക്കും. പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന ട്രേ​ഡ് യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ളു​മാ​യി സ​ർ​ക്കാ​ർ ഇ​ന്ന് ന​ട​ത്തി​യ ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ട്ടു. ച​ർ​ച്ച പ്ര​ഹ​സ​ന​മാ​യി​രു​ന്നു​വെ​ന്നും പ​ണി​മു​ട​ക്കു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും നേ​താ​ക്ക​ൾ അ​റി​യി​ച്ചു.ഐ​എ​ൻ​ടി​യു​സി നേ​തൃ​ത്വം ന​ൽ​കു​ന്ന ടി​ഡി​എ​ഫാ​ണ് പ​ണി​മു​ട​ക്കി​ന് ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com