സംസ്ഥാനത്ത് വ്യാഴാഴ്ച്ച വരെ ഒറ്റപെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത

ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെ ഇടിമിന്നലിന് സാധ്യത കൂടുതലാണ് .
സംസ്ഥാനത്ത് വ്യാഴാഴ്ച്ച വരെ ഒറ്റപെട്ടയിടങ്ങളിൽ  മഴയ്ക്ക് സാധ്യത

തിരുവനന്തപുരം :സംസ്ഥാനത്ത് വ്യാഴാഴ്ച്ച വരെ ഒറ്റപെട്ടയിടങ്ങളിൽ ശക്തമായ കാറ്റോടും ഇടിയോടും കൂടിയ മഴയ്ക്ക് സാധ്യത .40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യത.അതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു .ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെ ഇടിമിന്നലിന് സാധ്യത കൂടുതലാണ് .ചില സമയങ്ങളിൽ രാത്രി വൈകിയും ഇത് തുടരാം .അതിനാൽ ജാഗ്രത പാലിക്കണം .

No stories found.
Anweshanam അന്വേഷണം
www.anweshanam.com