ശനിയാഴ്ച വരെ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെ ഇടിമിനലിനു ഉള്ള സാധ്യത ഏറെയാണ് .മലയോര മേഖലകളിൽ ഉള്ളവർ കനത്ത ജാഗ്രത പുലർത്തണം .
ശനിയാഴ്ച വരെ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം :ശനിയാഴ്ച വരെ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത .ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെ ഇടിമിനലിനു ഉള്ള സാധ്യത ഏറെയാണ് .മലയോര മേഖലകളിൽ ഉള്ളവർ കനത്ത ജാഗ്രത പുലർത്തണം .

കേന്ദ്ര കാലാവസ്ഥ വകുപ്പാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത് .ഇത്തരം ഇടിമിന്നൽ അപകടകാരിയാണ് .അവ വീട്ടുപകരണങ്ങൾക്കും മനുഷ്യ ജീവനും അപകടം ഉണ്ടാകും .അതിനാൽ അതീവ ജാഗ്രത പുലർത്തണമെന്നും നിർദേശത്തിൽ പറയുന്നു .

ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസ്സായ സ്ഥലങ്ങളിലും ടെറസ്സുകളിലും കുട്ടികളെ കളിയ്ക്കാൻ അനിവദിക്കരുത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com