സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

മലയോര മേഖലയിൽ ഉള്ളവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി .
സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം :സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത .ഉച്ചയ്ക്ക് 2 മുതൽ 10 വരെ ഇടിമിനലിനു ഉള്ള സാധ്യതയും ഉണ്ട് .മലയോര മേഖലയിൽ ഉള്ളവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി .ഇത്തരം ഇടിമിന്നൽ അപകടകാരികളാണ് .

അവ വീട്ടുപകരങ്ങൾക്ക് കനത്ത നാശനഷ്ടങ്ങൾ ഉണ്ടാക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു .ഉച്ചയ്ക്ക് 2 മുതൽ 10 വരെ അന്തരീക്ഷം മേഘാവൃതം ആണെങ്കിൽ തുറസ്സായ സ്ഥലങ്ങളിൽ നിന്നും ടെറസ്സുകളിൽ നിന്നും മാറി നിൽക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com