ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കോവിഡ്

ട്വിറ്ററിലൂടെ ഗവര്‍ണര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കോവിഡ്

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കോവിഡ് സ്ഥിരീകരിച്ചു.ട്വിറ്ററിലൂടെ ഗവര്‍ണര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Stories

Anweshanam
www.anweshanam.com