സ്വര്‍ണവിലയില്‍ വീണ്ടും ചാഞ്ചാട്ടം

ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയും താഴ്ന്നിട്ടുണ്ട്. 10 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4375 രൂപയായി.
സ്വര്‍ണവിലയില്‍ വീണ്ടും ചാഞ്ചാട്ടം

കൊച്ചി :സ്വര്‍ണവിലയില്‍ വീണ്ടും ചാഞ്ചാട്ടം. മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്നലെ വര്‍ധിച്ചിരുന്നു. ഇന്ന് 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35000 രൂപയായി. ഇന്നലെ ഒറ്റയടിക്ക് 480 രൂപയാണ് വര്‍ധിച്ചത്.

ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയും താഴ്ന്നിട്ടുണ്ട്. 10 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4375 രൂപയായി. വെള്ളിയാഴ്ച ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തിയിരുന്നു. പവന് 34,400 രൂപയായിരുന്നു വില. തുടര്‍ച്ചയായ ഇടിവിന് ശേഷമാണ് സ്വര്‍ണവില ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയത്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com