സ്വർണ വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ

ഈ മാസം അഞ്ചിനും വില 35 ,000 -ത്തിൽ എത്തിയിരുന്നു .ഗ്രാമിന് 50 രൂപ കുറഞ്ഞു 4375 -ൽ എത്തി .
സ്വർണ വില ഈ മാസത്തെ  ഏറ്റവും താഴ്ന്ന നിരക്കിൽ

കൊച്ചി :കഴിഞ്ഞ അഞ്ചു ദിവസമായി മാറ്റമില്ലാതെ തുടരുന്ന സ്വർണ വിലയിൽ ഇടിവ് .പവന് 400 രൂപയാണ് കുറഞ്ഞത് .പവന് 35 ,000 രൂപയാണ് ഇന്നത്തെ വില .ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയാണ് ഇന്നത്തേത് .

ഈ മാസം അഞ്ചിനും വില 35 ,000 -ത്തിൽ എത്തിയിരുന്നു .ഗ്രാമിന് 50 രൂപ കുറഞ്ഞു 4375 -ൽ എത്തി .ബഡ്ജറ്റിൽ ഇറക്കുമതി തീരുവ കുറച്ചതോടെ ഒരാഴ്ചയോളം സ്വർണ വിലയിൽ ഇടിവ് രേഖപെടുത്തത്തിയിരുന്നു .

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com