സ്വർണ വിലയിലെ ഇടിവ് തുടരുന്നു

തുടർച്ചയായ നാലാം ദിവസമാണ് സ്വർണ വില കുറയുന്നത് .ബജറ്റ് പ്രഖ്യാപനത്തിനു ശേഷം സ്വർണത്തിന്റെ വില ഇതുവരെ 1840 രൂപ കുറഞ്ഞു .ബഡ്ജറ്റിൽ കസ്റ്റംസ് തീരുവ 7 .5 ശതമാനമാക്കി കുറച്ചിരുന്നു .
സ്വർണ വിലയിലെ ഇടിവ് തുടരുന്നു

കൊച്ചി :ഇറക്കു മതി തീരുവ കുറച്ചതിലുള്ള സ്വർണ വിലയിലെ ഇടിവ് തുടരുന്നു .ഇന്ന് പവന് 480 കുറഞ്ഞു .ഒരു പവൻ സ്വർണത്തിന്റെ വില 35000 -ത്തിൽ എത്തി .ഗ്രാമിന് 60 രൂപ കുറഞ്ഞു .

തുടർച്ചയായ നാലാം ദിവസമാണ് സ്വർണ വില കുറയുന്നത് .ബജറ്റ് പ്രഖ്യാപനത്തിനു ശേഷം സ്വർണത്തിന്റെ വില ഇതുവരെ 1840 രൂപ കുറഞ്ഞു .ബഡ്ജറ്റിൽ കസ്റ്റംസ് തീരുവ 7 .5 ശതമാനമാക്കി കുറച്ചിരുന്നു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com