ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ചു ഇന്ന് പ്രതിഷേധ സംഗമം

വൈകിട്ട് അഞ്ച് മണിക്ക് ഓരോ നിയോജക മണ്ഡലത്തിലെയും തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലായിരിക്കും പ്രതിഷേധ പരിപാടി നടക്കുക .
ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ചു ഇന്ന് പ്രതിഷേധ സംഗമം

തിരുവനന്തപുരം:ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് ഇടതുമുന്നണിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ ഇന്ന് പ്രതിഷേധ സംഗമം നടത്തുമെന്ന് പാർട്ടി അറിയിച്ചു .

വൈകിട്ട് അഞ്ച് മണിക്ക് ഓരോ നിയോജക മണ്ഡലത്തിലെയും തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലായിരിക്കും പ്രതിഷേധ പരിപാടി നടക്കുക .

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com