മൽസ്യത്തൊഴിലാളികളുമായി കൊല്ലത്ത് ആശയവിനിമയം നടത്തി രാഹുൽ ഗാന്ധി

മത്സ്യത്തൊഴിലാളികള്‍ക്കായി കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന വകുപ്പ് രൂപീകരിക്കുമെന്നും രാഹുല്‍.
മൽസ്യത്തൊഴിലാളികളുമായി കൊല്ലത്ത് ആശയവിനിമയം നടത്തി  രാഹുൽ ഗാന്ധി

കൊല്ലം : മൽസ്യത്തൊഴിലാളികളുമായി കൊല്ലത്ത് ആശയവിനിമയം നടത്തി രാഹുൽ ഗാന്ധി .കേരളത്തിൽ മൽസ്യസമ്പത് ഇല്ലാത്തതിന് താൻ സാക്ഷിയാണെന്നും ,മൽസ്യത്തൊഴിലാളികളോടപ്പം യാത്ര ചെയ്തപ്പോൾ തനിക്ക് അത് മനസിലായെന്നും അദ്ദേഹം പറഞ്ഞു .

മത്സ്യത്തൊഴിലാളികള്‍ക്കായി കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന വകുപ്പ് രൂപീകരിക്കുമെന്നും രാഹുല്‍.ദിനംപ്രതി വര്‍ധിക്കുന്ന ഇന്ധന വില ജീവിതം കൂടുതൽ ദുസ്സഹമാക്കി .

മത്സ്യത്തൊഴിലാളികളുടെ അധ്വാനത്തിന്റെ ഫലം മറ്റു ചിലർ കൊണ്ടുപോകുന്നു .മത്സ്യത്തൊഴിലാളികള്‍ക്കുമേല്‍ ചുമത്തുന്ന നികുതിയില്‍ അഞ്ച് ശതമാനം ഇളവ് അനുവദിക്കുമെന്നും അദ്ദേഹം വെക്തമാക്കി .

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com