ആനകളുടെ തലപൊക്ക മത്സരം നടത്തിയതിനു എതിരെ കേസ്

പാമ്പാടി രാജൻ ,നന്ദിലത്ത് ഗോപാലകൃഷ്ണൻ എന്നി ആനകളുടെ പാപ്പാന്മാർക്ക് എതിരെയാണ് കേസ് .
ആനകളുടെ തലപൊക്ക മത്സരം നടത്തിയതിനു എതിരെ കേസ്

തൃശൂർ :ആനകളുടെ തലപൊക്ക മത്സരം നടത്തിയതിനു എതിരെ കേസ് .സംഭവത്തിൽ രണ്ടു ആനകളുടെ പാപ്പാന്മാർക്ക് എതിരെ തൃശൂർ സോഷ്യൽ ഫോറെസ്റ്ററി വിഭാഗമാണ് കേസ് എടുത്തത് .പുറനാട്ടുകര ദേവിത്തറ ശ്രീഭദ്ര ഭഗവതി ക്ഷേത്രത്തിൽ ഉത്സവത്തിന് കൊണ്ട് വന്ന രണ്ടു ആനകളുടെ പാപ്പാന്മാർക്ക് എതിരെയാണ് കേസ് .പാമ്പാടി രാജൻ ,നന്ദിലത്ത് ഗോപാലകൃഷ്ണൻ എന്നി ആനകളുടെ പാപ്പാന്മാർക്ക് എതിരെയാണ് കേസ് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com