സംസ്ഥാനത്തെ എട്ട് ജില്ലകളിൽ ടി പി ആർ 25 -നും മുകളിൽ

248 മരണമാണ് കോവിഡ് മൂലംകഴിഞ്ഞ അഞ്ചു ദിവസം ഉണ്ടായത്.
സംസ്ഥാനത്തെ എട്ട് ജില്ലകളിൽ ടി പി ആർ 25 -നും മുകളിൽ

തിരുവനന്തപുരം; സംസ്ഥാനത്തെ എട്ട് ജില്ലകളിൽ ടി പി ആർ 25 -നും മുകളിൽ. മെയ് പകുതിയോടെ സംസ്ഥാനത്ത് കോവിഡ് വ്യാപനം തീവ്രമായേക്കും. 248 മരണമാണ് കോവിഡ് മൂലംകഴിഞ്ഞ അഞ്ചു ദിവസം ഉണ്ടായത്.

ആലപ്പുഴ,തൃശൂർ,തിരുവനന്തപുരം, കോട്ടയം,പത്തനംതിട്ട,പാലക്കാട് എന്നി ജില്ലകളിൽ രോഗവ്യാപനം ഇനിയും രൂക്ഷമാകും. 10.31 ആണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിക്കുന്നവരുടെ നിരക്ക്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com