സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ കൂടുതൽ എറണാകുളത്ത്

സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ കൂടുതൽ എറണാകുളത്ത് ആണ് .
സംസ്ഥാനത്ത് ഇന്ന് കോവിഡ്  കേസുകൾ കൂടുതൽ എറണാകുളത്ത്

തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ന് 4505 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ കൂടുതൽ എറണാകുളത്ത് ആണ് .

എറണാകുളം 535, കോഴിക്കോട് 509, മലപ്പുറം 476, ആലപ്പുഴ 440, കൊല്ലം 416, പത്തനംതിട്ട 412, കോട്ടയം 407, തൃശൂര്‍ 336, തിരുവനന്തപുരം 333, കണ്ണൂര്‍ 196, പാലക്കാട് 160, വയനാട് 115, ഇടുക്കി 97, കാസര്‍ഗോഡ് 73 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com