കേരളത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചതിൽ കൂടുതൽ പേർ കോഴിക്കോട് ജില്ലയിൽ

കേരളത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചതിൽ കൂടുതൽ പേർ കോഴിക്കോട് ജില്ലയിൽ
കേരളത്തിൽ ഇന്ന് കോവിഡ്  സ്ഥിരീകരിച്ചതിൽ കൂടുതൽ പേർ  കോഴിക്കോട് ജില്ലയിൽ

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചതിൽ കൂടുതൽ പേർ കോഴിക്കോട് ജില്ലയിൽ. 3767 പേർക്ക് ഇന്ന് ജില്ലയിൽ രോഗബാധ സ്ഥിരീകരിച്ചു. എറണാകുളത്ത് ഇന്ന് 3320 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

അതേ സമയം സംസ്ഥാനത്ത് ഇന്ന് 26,685 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3767, എറണാകുളം 3320, മലപ്പുറം 2745, തൃശൂര്‍ 2584, തിരുവനന്തപുരം 2383, കോട്ടയം 2062, കണ്ണൂര്‍ 1755, ആലപ്പുഴ 1750, പാലക്കാട് 1512, കൊല്ലം 1255, പത്തനംതിട്ട 933, കാസര്‍ഗോഡ് 908, വയനാട് 873, ഇടുക്കി 838 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com