സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളിൽ 500 -ലധികം രോഗികൾ

കോഴിക്കോട് 550 ,എറണാകുളത്ത് 504 കേസുകളും റിപ്പോർട്ട് ചെയ്തു .
സംസ്ഥാനത്ത് ഇന്ന് രണ്ട്  ജില്ലകളിൽ 500 -ലധികം രോഗികൾ

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളിൽ 500 -ലധികം രോഗികൾ .കോഴിക്കോട് ,എറണാകുളം ജില്ലകളിലാണ് 500 -നു മുകളിൽ രോഗികൾ ഉള്ളത് .കോഴിക്കോട് 550 ,എറണാകുളത്ത് 504 കേസുകളും റിപ്പോർട്ട് ചെയ്തു .തിരുവനന്തപുരം ,കോട്ടയം ജില്ലകളിൽ 300 -ൽ അധികം കേസുകളുണ്ട് .

കോഴിക്കോട് 550, എറണാകുളം 504, തിരുവനന്തപുരം 330, കോട്ടയം 300, കണ്ണൂര്‍ 287, തൃശൂര്‍ 280, മലപ്പുറം 276, കൊല്ലം 247, പാലക്കാട് 170, ആലപ്പുഴ 157, കാസര്‍ഗോഡ് 116, പത്തനംതിട്ട 111, ഇടുക്കി 92, വയനാട് 82 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com