അന്യസംസ്ഥാനങ്ങളിൽ വരുന്നവർക്ക് ജില്ലാ അതിർത്തിയിൽ പരിശോധന നാളെ മുതൽ

അല്ലെങ്കിൽ രജിസ്റ്റർ ചെയ്ത ശേഷം പ്രവേശനത്തിന് അനുമതി നൽകുമെന്ന് കളക്ടർ അറിയിച്ചു.
അന്യസംസ്ഥാനങ്ങളിൽ വരുന്നവർക്ക് ജില്ലാ അതിർത്തിയിൽ  പരിശോധന നാളെ മുതൽ

പാലക്കാട്: അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്നവർക്ക് ജില്ലാ അതിർത്തിയിൽ നാളെ മുതൽ പരിശോധന ആരംഭിക്കുമെന്ന് ജില്ലാ കളക്ടർ മൃണ്മയി ജോഷി അറിയിച്ചു. ആരോഗ്യ ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്താൽ മാത്രമേ ജില്ലയിലേക്ക് പ്രവേശനം അനുവദിക്കൂ.അല്ലെങ്കിൽ രജിസ്റ്റർ ചെയ്ത ശേഷം പ്രവേശനത്തിന് അനുമതി നൽകുമെന്ന് കളക്ടർ അറിയിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com