ഇടതുപക്ഷവും ബി ജെ പിയും ഒത്തുകളിക്കുന്നു; അടുത്തിടെ കേട്ട ഏറ്റവും നല്ല തമാശയെന്ന് എ വിജയരാഘവൻ

പിണറായി വിജയനെ താഴെയിറക്കാൻ മോദിയുടെ സഹായം തേടണമെന്ന് ആഗ്രഹിക്കുന്നവരാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വം.
ഇടതുപക്ഷവും ബി ജെ പിയും ഒത്തുകളിക്കുന്നു;  അടുത്തിടെ കേട്ട ഏറ്റവും നല്ല തമാശയെന്ന് എ വിജയരാഘവൻ

പാലക്കാട് :ഇടതുപക്ഷവും ബി ജെ പിയും ഒത്തുകളിക്കുന്നു എന്നത് അടുത്തിടെ കേട്ട ഏറ്റവും വലിയ തമാശയാണെന്നു എ വിജയരാഘവൻ .

പൂർണമായും പരാജയപ്പെട്ട ഒരു നേതാവാണ് ഇത് പറയുന്നതെന്ന് ഓർക്കണം .കേരളത്തിലെ ജനങ്ങളെ പരിഹസിക്കുന്ന നിലപാടാണ് രാഹുൽ സ്വീകരിച്ചു പോരുന്നത് .

പിണറായി വിജയനെ താഴെയിറക്കാൻ മോദിയുടെ സഹായം തേടണമെന്ന് ആഗ്രഹിക്കുന്നവരാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വം. അതിന്റെ ഇംഗ്ലീഷ് പരിഭാഷയായി മാറുകയാണ് രാഹുലിന്റെ പ്രസംഗമെന്നും അദ്ദേഹം ആരോപിച്ചു .

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com