തിരഞ്ഞെടുപ്പ് ജോലിക്ക് ബാങ്ക് ഉദ്യോഗസ്ഥർ ;സേവനം തടസ്സപ്പെടാം

അതിനാൽ തിങ്കൾ ,ചൊവ്വ,ബുധൻ ദിവസങ്ങളിൽ ബാങ്ക് പൂർണതോതിൽ പ്രവർത്തിക്കില്ല .
തിരഞ്ഞെടുപ്പ് ജോലിക്ക് ബാങ്ക് ഉദ്യോഗസ്ഥർ ;സേവനം തടസ്സപ്പെടാം

തിരുവനന്തപുരം ;തിരഞ്ഞെടുപ്പ് ജോലിക്ക് ബാങ്ക് ഉദ്യോഗസ്ഥരെ കൂടി നിയോഗിച്ചതിനാൽ പല ബാങ്ക് ശാഖകളിലും സേവനം തടസ്സപ്പെടാം .തിങ്കളാഴ്ചയും ബുധനാഴ്ചയും സേവനം തടസ്സപ്പെടാൻ സാധ്യതയുണ്ട് .ബുധനാഴ്ച ഓൺ ഡ്യൂട്ടി ലഭിക്കും .ചൊവ്വാഴ്ച്ച തിരഞ്ഞെടുപ്പ് പ്രമാണിച്ച് അവധിയാണ് .അതിനാൽ തിങ്കൾ ,ചൊവ്വ,ബുധൻ ദിവസങ്ങളിൽ ബാങ്ക് പൂർണതോതിൽ പ്രവർത്തിക്കില്ല .

No stories found.
Anweshanam അന്വേഷണം
www.anweshanam.com