പിൻവാതിൽ നിയമനത്തിൽ സർക്കാരിനെതിരെ ഹൈക്കോടതിയിൽ ഹർജി

സ്ഥിരപ്പെടുത്തുന്നതിനായി വിവിധ വകുപ്പുകൾ ഇറക്കിയ ഉത്തരവുകൾ റദ്ദാക്കണമെന്നും ഹർജിയിലുണ്ട്.
പിൻവാതിൽ നിയമനത്തിൽ സർക്കാരിനെതിരെ ഹൈക്കോടതിയിൽ ഹർജി

കൊച്ചി :പിൻവാതിൽ നിയമനത്തിൽ സർക്കാരിനെതിരെ ഹൈക്കോടതിയിൽ ഹർജി. യൂത്ത് കോൺഗ്രസ് നേതാക്കളായ വിഷ്ണു, സുനിൽ പന്തളം, ഫൈസൽ കുളപ്പാടം എന്നിവരാണ് ഹർജി നൽകിയത്.താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തുവാനുള്ള സർക്കാർ നീക്കം തടയണമെന്നാണ് ആവശ്യം.

സ്ഥിരപ്പെടുത്തുന്നതിനായി വിവിധ വകുപ്പുകൾ ഇറക്കിയ ഉത്തരവുകൾ റദ്ദാക്കണമെന്നും ഹർജിയിലുണ്ട്.സർക്കാർ നടപടി നിയമവിരുദ്ധവും ഭരണഘടനാ ലംഘനമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com