ആയിഷ പോറ്റി  എം എൽ എയ്ക്ക് കോവിഡ്

ആയിഷ പോറ്റി എം എൽ എയ്ക്ക് കോവിഡ്

എന്നാൽ ശാരീരിക അവശതകൾ ഇല്ലെന്നും ആയിഷ അറിയിച്ചു .താനുമായി സമ്പർക്കത്തിൽ വന്നവർ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു .

കൊല്ലം :ആയിഷ പോറ്റി എം എൽ എയ്ക്ക് കോവിഡ് .സമൂഹമാധ്യമങ്ങളിലൂടെയാണ് ഈ കാര്യം അവർ അറിയിച്ചത് .എം എൽ എയുടെ ഭർത്താവിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു ,തുടർന്നു നടത്തിയ പരിശോധനയിൽ എം എൽ എയ്ക്കും കോവിഡ് സ്ഥിരീകരിക്കുക ആയിരുന്നു .

എന്നാൽ ശാരീരിക അവശതകൾ ഇല്ലെന്നും ആയിഷ അറിയിച്ചു .താനുമായി സമ്പർക്കത്തിൽ വന്നവർ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു .

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com