നിയമസഭ തിരഞ്ഞെടുപ്പ് പൂർത്തിയായതിന്റെ പിന്നാലെ സംസ്ഥാനത്ത് മുന്നണികൾ കണക്കുകൂട്ടലിൽ

തുടർഭരണം ഉണ്ടാകുമെന്ന് എൽ ഡി എഫും ,ഭരണം തിരിച്ചെടുക്കാൻ പറ്റുമെന്ന് യു ഡി എഫും വിലയിരുത്തുന്നു .പല മണ്ഡലങ്ങളിലും അട്ടിമറി വിജയം നേടുമെന്ന് ബി ജെ പി പ്രതീഷിക്കുന്നു .
നിയമസഭ തിരഞ്ഞെടുപ്പ് പൂർത്തിയായതിന്റെ പിന്നാലെ സംസ്ഥാനത്ത് മുന്നണികൾ കണക്കുകൂട്ടലിൽ

തിരുവനന്തപുരം :നിയമസഭ തിരഞ്ഞെടുപ്പ് പൂർത്തിയായതിന്റെ പിന്നാലെ സംസ്ഥാനത്ത് മുന്നണികളും മറ്റും കണക്ക് കൂട്ടലിലാണ് .തുടർഭരണം ഉണ്ടാകുമെന്ന് എൽ ഡി എഫും ,ഭരണം തിരിച്ചെടുക്കാൻ പറ്റുമെന്ന് യു ഡി എഫും വിലയിരുത്തുന്നു .പല മണ്ഡലങ്ങളിലും അട്ടിമറി വിജയം നേടുമെന്ന് ബി ജെ പി പ്രതീഷിക്കുന്നു .

നിലവിലെ സാഹചര്യത്തിൽ 85 സീറ്റ് നേടിയാൽ ഇടതുസർക്കാർ അധികാരം നിലനിർത്തുമെന്ന് സി പി എം കണക്ക് കൂട്ടുന്നു .അനുകൂല തരംഗം ഉണ്ടായാൽ സീറ്റിന്റെ എണ്ണം 100 കടക്കുമെന്ന് ദേശിയ നേതൃത്വം വിലയിരുത്തുന്നു .

2016 -ൽ കിട്ടിയ സീറ്റിനേക്കാൾ കൂടുതൽ ഇത്തവണ കിട്ടുമെന്ന് സി പി എം സംസ്ഥാന സെക്രെട്ടറി എ വിജയരാഘവൻ പറഞ്ഞു .കോൺഗ്രസിന് കനത്ത തിരിച്ചടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com