കൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മുകേഷ് മുന്നില്‍

കേരളത്തിലെ ലീഡ് നില എല്‍ഡിഎഫ്- 79, യുഡിഎഫ്- 59, എന്‍ഡിഎ-02 എന്ന നിലയിലാണ്.
കൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മുകേഷ് മുന്നില്‍

കൊല്ലം: നിയമസഭ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകള്‍ പുറത്തു വരുമ്‌ബോള്‍ കൊല്ലം മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മുകേഷ് മുന്നില്‍. ആദ്യഘട്ടത്തില്‍ ബിന്ദു ലീഡ് ഉയര്‍ത്തിയെങ്കിലും, പിന്നീട് മുകേഷ് ലീഡ് നില നിലനിര്‍ത്തുകയായിരുന്നു. കൗണ്ടിംഗ് തുടങ്ങി ഒരുമണിക്കൂര്‍ പിന്നിടുമ്‌ബോള്‍ കേരളത്തിലെ ലീഡ് നില എല്‍ഡിഎഫ്- 79, യുഡിഎഫ്- 59, എന്‍ഡിഎ-02 എന്ന നിലയിലാണ്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com