പാലായില്‍ വിജയമുറപ്പിച്ച് യുഡിഫ്; മാണി സി കാപ്പന് വ്യക്തമായ ഭൂരിപക്ഷം

7000ല്‍ അധികം വോട്ടുകളുടെ ഭൂരിപക്ഷമാണ് മാണി സി കാപ്പന് ലഭിച്ചിരിക്കുന്നത്.
പാലായില്‍ വിജയമുറപ്പിച്ച് യുഡിഫ്; മാണി സി കാപ്പന് വ്യക്തമായ ഭൂരിപക്ഷം

കോട്ടയം: പാലായില്‍ വിജയമുറപ്പിച്ച് യുഡിഫ്. വോട്ടെണ്ണല്‍ രണ്ടു മണിക്കൂറുകള്‍ കടക്കുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന് വ്യക്തമായ ഭൂരിപക്ഷമാണുള്ളത്. 7000ല്‍ അധികം വോട്ടുകളുടെ ഭൂരിപക്ഷമാണ് മാണി സി കാപ്പന് ലഭിച്ചിരിക്കുന്നത്.

ആറ്റിങ്ങല്‍ മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥി ഒ.എസ്. അംബിക 1399 വോട്ടിനു മുന്നില്‍, തൃത്താലയില്‍ യുഡിഎഫ് 175 നു മുന്‍പില്‍ .മലമ്ബുഴയില്‍ 1565, കോങ്ങാട് 1597, ഒറ്റപ്പാലം എല്‍ഡിഎഫ് 198, ആലത്തൂരില്‍ 5964 വോട്ടുകള്‍ക്കും എല്‍ഡിഎഫ് മുന്‍പില്‍, മണ്ണാര്‍ക്കാട് യുഡിഎഫ് 1735 ന് മുന്‍പില്‍. മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാര്‍ഥി മുന്നില്‍. എന്‍ഡിഎ രണ്ടാം സ്ഥാനത്ത് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com