കരിപ്പൂർ വിമാന അപകടം: പരിക്കേറ്റവരുടെ വിവരങ്ങൾ അറിയാന്‍ ഈ നമ്പറുകളില്‍ വിളിക്കാം
Kerala

കരിപ്പൂർ വിമാന അപകടം: പരിക്കേറ്റവരുടെ വിവരങ്ങൾ അറിയാന്‍ ഈ നമ്പറുകളില്‍ വിളിക്കാം

യാത്രക്കാരുടെ ബന്ധുക്കൾ മാത്രമേ ഈ നമ്പറുകളിലേക്ക് വിളിക്കാൻ പാടുള്ളൂ

News Desk

News Desk

തിരുവനന്തപുരം: കരിപ്പൂർ വിമാന അപകടവുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിലെ വിവിധ ആശുപത്രികളിൽ നിരവധി ആളുകൾ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നുണ്ട്. അവരെ കുറിച്ചുള്ള വിവരങ്ങൾ ഇതോടൊപ്പം കൊടുത്തിരിക്കുന്ന നമ്പറുകളിൽ ലഭ്യമാണെന്ന് കോഴിക്കോട് ജില്ലാ കളക്ടർ അറിയിച്ചു.

യാത്രക്കാരുടെ ബന്ധുക്കൾ മാത്രമേ ഈ നമ്പറുകളിലേക്ക് വിളിക്കാൻ പാടുള്ളൂ.

Anweshanam
www.anweshanam.com