കരിപ്പൂർ വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി ഇറക്കി

കരിപ്പൂരിൽ നിന്നും വിമാനം പറന്നുയർന്ന ഉടനെ അപായമണി മുഴങ്ങി .
കരിപ്പൂർ വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി ഇറക്കി

കോഴിക്കോട് :കരിപ്പൂർ വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി ഇറക്കി .തീപിടിക്കുമെന്ന് കാർഗോ മുന്നറിയിപ്പിനെ തുടർന്നാണ് വിമാനം ഇറക്കിയത് .കരിപ്പൂരിൽ നിന്നും വിമാനം പറന്നുയർന്ന ഉടനെ അപായമണി മുഴങ്ങി .

ഇന്ന് രാവിലെ നടന്ന സംഭവത്തിൽ അപായമണി മുഴങ്ങുകയും അടിയന്തര നടപടി സ്വീകരിക്കുകയും ആയിരുന്നു .കോഴിക്കോട് -കുവൈറ്റ് എയർ ഇന്ത്യ എക്സ്പ്രെസാണ് ഇറക്കിയത് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com